tag:blogger.com,1999:blog-5601364745276865467.post4535663178455004141..comments2023-10-25T01:12:56.666-07:00Comments on നിത്യയുടെ കാഴ്ചകള്‍: 'വ്യഭിചാര ദേശസാല്‍ക്കരണ നിയമം പ്രാബല്യത്തില്‍'നിത്യhttp://www.blogger.com/profile/03248676361087154553noreply@blogger.comBlogger50125tag:blogger.com,1999:blog-5601364745276865467.post-61238620728502018332015-11-02T02:58:08.735-08:002015-11-02T02:58:08.735-08:00This post has helped me for an article which I am ...This post has helped me for an article which I am writing. Thank you for giving me another point of view on this topic. Now I can easily complete my article.
Henkel: Building a Winning Culture (B) Case SolutionAnonymoushttps://www.blogger.com/profile/11476430302236572871noreply@blogger.comtag:blogger.com,1999:blog-5601364745276865467.post-11723434895901563722015-09-18T22:30:50.267-07:002015-09-18T22:30:50.267-07:00Financial ratio Stats Homework, assignment and Pro...Financial ratio Stats Homework, assignment and Project Help, Financial ratio Financial ratio analysis must go beyond the actual calculation and interpretation of ratios.
financial ratio homework help
Anonymoushttps://www.blogger.com/profile/11105316626391019978noreply@blogger.comtag:blogger.com,1999:blog-5601364745276865467.post-15646178752227058472015-07-05T21:52:03.180-07:002015-07-05T21:52:03.180-07:00Great Information,it has lot for stuff which is in...Great Information,it has lot for stuff which is informative.I will share the post with my friends. Key Elements Sociology Homework
Anonymoushttps://www.blogger.com/profile/10289650569773825004noreply@blogger.comtag:blogger.com,1999:blog-5601364745276865467.post-18040947910907186062015-07-05T21:46:07.066-07:002015-07-05T21:46:07.066-07:00Great Information,it has lot for stuff which is in...Great Information,it has lot for stuff which is informative.I will share the post with my friends. Key Elements Sociology Homework
Anonymoushttps://www.blogger.com/profile/10289650569773825004noreply@blogger.comtag:blogger.com,1999:blog-5601364745276865467.post-33599096669254431312015-07-04T02:19:07.200-07:002015-07-04T02:19:07.200-07:00I am pretty sure about this information you shared...I am pretty sure about this information you shared because its really helpful for everyone. Java Programming HelpJava Assignment Providerhttps://www.blogger.com/profile/13679935465380609075noreply@blogger.comtag:blogger.com,1999:blog-5601364745276865467.post-3686756462085498992015-07-04T01:51:54.581-07:002015-07-04T01:51:54.581-07:00I hope everyone like this information they shared ...I hope everyone like this information they shared as I do. Really great information. Tomatoes InformationAnonymoushttps://www.blogger.com/profile/03938370431963024914noreply@blogger.comtag:blogger.com,1999:blog-5601364745276865467.post-37934113472261148272015-07-04T00:55:13.626-07:002015-07-04T00:55:13.626-07:00Thanks for Nice and Informative Post. This article...Thanks for Nice and Informative Post. This article is really contains lot more information about This Topic. Electromagnetic ResearchAnonymoushttps://www.blogger.com/profile/07556559829507887459noreply@blogger.comtag:blogger.com,1999:blog-5601364745276865467.post-21122283764552698222015-07-03T23:37:36.510-07:002015-07-03T23:37:36.510-07:00Thats Good to be hearing here Thanks For More Help...Thats Good to be hearing here Thanks For More Helpful Tips Financial Accounting HomeworkJos Buttlerhttps://www.blogger.com/profile/17110119817092506475noreply@blogger.comtag:blogger.com,1999:blog-5601364745276865467.post-58291599037091994282015-07-03T21:54:21.288-07:002015-07-03T21:54:21.288-07:00I want to say about this article, uummm this is am...I want to say about this article, uummm this is amazing and nice post. My Homework HelpAssignment Helperhttps://www.blogger.com/profile/12497421583365435793noreply@blogger.comtag:blogger.com,1999:blog-5601364745276865467.post-74632576300328058682015-04-21T04:21:15.712-07:002015-04-21T04:21:15.712-07:00I’m really impressed with your article, such great...I’m really impressed with your article, such great & usefull knowledge you mentioned here
Dissertation Guidance
Dissertation Writing Tips
Anonymoushttps://www.blogger.com/profile/08749743384243020835noreply@blogger.comtag:blogger.com,1999:blog-5601364745276865467.post-41409770050286880032013-10-02T04:58:33.282-07:002013-10-02T04:58:33.282-07:00hello!! Very interesting discussion glad that I ca... hello!! Very interesting discussion glad that I came across such informative post. Keep up the good work friend. Glad to be part of your net community.
Best advertising Agency in the world | advertising agencies in Lahore | advertising agencies in Karachi Anonymoushttps://www.blogger.com/profile/15365414080943435462noreply@blogger.comtag:blogger.com,1999:blog-5601364745276865467.post-25655893454631078222013-01-28T04:27:27.844-08:002013-01-28T04:27:27.844-08:00I’m really impressed with your article, such great...I’m really impressed with your article, such great information you mentioned here.
Assignment Help UK
Assignment Writing Help UK
Anonymoushttps://www.blogger.com/profile/13851679302817961398noreply@blogger.comtag:blogger.com,1999:blog-5601364745276865467.post-71727402206876799512012-06-11T01:31:26.921-07:002012-06-11T01:31:26.921-07:00Great article! this is very informative and useful...Great article! this is very informative and useful to me.

assignment_helpassignment helphttp://writepass.co.uk/services/essaysnoreply@blogger.comtag:blogger.com,1999:blog-5601364745276865467.post-50976116034648944162011-08-26T02:08:04.676-07:002011-08-26T02:08:04.676-07:00Our Statistics homework help service provides stat...Our Statistics homework help service provides statistics assignment help, statistics dissertation, math homework help and online tutoring to students with very low fees.Statistics homework help
Assignment Help has online solution for students problem like mathematics, physics, chemistry, statistics, accounting, computer science in Australia. Assignment Help AustraliaAnonymousnoreply@blogger.comtag:blogger.com,1999:blog-5601364745276865467.post-59689887069084804532010-01-13T06:29:12.322-08:002010-01-13T06:29:12.322-08:00this is the best post ive read til now on this blo...this is the best post ive read til now on this blog..

Assignment Help | Thesis Help | EssayPhillip Martinnoreply@blogger.comtag:blogger.com,1999:blog-5601364745276865467.post-86199646908692683612007-01-23T04:14:00.000-08:002007-01-23T04:14:00.000-08:00sorry for disturbance. this is not an ad.,only a t...sorry for disturbance. this is not an ad.,only a test to pinmozhi.kindly remove this after u read.
പ്രിയ ബ്ലോഗ്ഗ് വായനക്കാരെ,
ബൂലൊകത്തെ വിഭാഗീയ പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന ചിലരുടെ ശ്രമഫലമായി ചിത്രകാരന്റെ ബ്ലൊഗിലെ കമന്റുകളൊന്നും പിന്മൊഴികളില് തെളിയുന്നില്ല.
സുഖിപ്പിക്കല്‍ ഗ്രൂപ്പ് പ്രവര്‍ത്തകരുടെ ബാലിശമായ ഈ നിലപാട് അവരുടെ ഇടുങ്ങിയമനസിന് ആശ്വാസം നല്കട്ടെ എന്നാശിക്കാം.മലയാള ബ്ലൊഗ് ലോകത്തെ ഒരു നേഴ്സറി സ്കൂളിന്റെ വലിപ്പാത്തിനപ്പുറം (ബ്ലൊഗ് അംഗസംഖ്യയില്‍)വികസിക്കാന്‍ അനുവദിക്കാത്ത ചില ബാലമനസുകളുടെ ഈ വിക്രിയയെ മലയാള ബ്ലൊഗ് കുത്തകവല്‍ക്കരണ ശ്രമമായി തന്നെ കാണെണ്ടിയിരിക്കുന്നു. നിലവിലുള്ള നന്മനിറഞ്ഞ മലയാളം ബ്ലൊഗ് വഴികാട്ടികള്‍ക്കു പുറമെ ഭാവിയില്‍ ഇനിയും നല്ല സാങ്കേതിക പരിജ്ഞാനമുള്ളവരും സഹിഷ്ണുതയുള്ളവരുമായ മനുഷ്യര്‍ മുന്നൊട്ടു വരാന്‍ ഇത്തരം ഗ്രൂപ് കുതന്ത്രങ്ങള്‍ക്ക് കഴിയട്ടെ !!!!!യൂണിക്കൊട് മലയാളം കെരളത്തിലെ ഇന്റര്‍നെറ്റ് കഫെകളിലൂടെ വ്യാപകമാക്കുന്നതിലൂടെ മലയാളബൂലൊകത്തിന് "പ സു"ക്കളുടെ തൊഴുത്തില്‍നിന്നും മോചനം ലഭിക്കുന്ന തരത്തില്‍ ഒരു വികാസം ഉണ്ടാകുമെന്ന് ഉറപ്പാണ്. ഇപ്പൊള്‍ കഫെകളില് അശ്ലീലത്തില്‍ മുങ്ങിത്തഴുന്ന കുട്ടികള്‍ക്ക് ആകര്‍ഷകവും ക്രിയാത്മകവുമായ ഒരു ലൊകം പകരം നല്‍കാനും ഇതിലൂടെ സാധിക്കും.

http://chithrakaran.blogspot.comആര്‍ട്ടിസ്റ്റ്https://www.blogger.com/profile/02737853082830397114noreply@blogger.comtag:blogger.com,1999:blog-5601364745276865467.post-49419862580817109262007-01-09T06:35:00.000-08:002007-01-09T06:35:00.000-08:00നിത്യേ...
'സാമൂഹ്യ അവബോധം' എന്നത് ചില കാര്യങ്ങള്‍...നിത്യേ...
'സാമൂഹ്യ അവബോധം' എന്നത് ചില കാര്യങ്ങള്‍ തുറന്നു പറയുന്നവരുടെ വായടയ്ക്കുന്ന മാന്ത്രികവിദ്യ ആകരുത് എന്ന അഭിപ്രായക്കാരനാണ് ഞാന്‍.സമൂഹത്തിലെ നല്ലതും ചീത്തയും തിരിച്ചറിഞ്ഞ്, സമൂഹത്തെ അങ്കീകരിച്ച്, സമൂഹത്തിന്റെ ഒരു ഭാഗമായി സമൂഹത്തില്‍ ജീവിക്കാന്‍ വെണ്ടുന്ന ഒരു പക്വത... അതാണ് ഞാന്‍ ഉദ്ദേശിച്ചത്.നിത്യയുടെ സംസാരം കേട്ടിട്ട് ഒരു
കാല്പനിക ലോകത്തിരുന്ന് സമൂഹത്തെ നോക്കി കാണുന്ന ഒരു കുട്ടിയുടെ സംസാരം പോലെ തോന്നിപ്പോയി.'തറാ' നിലവാരത്തിലൂല്ല 'പദസമ്പത്തും ലിംഗവിവേചനപരമായ' സംജ്ഞകളും ഉപയോഗിക്കുന്നത് പുരുഷസ്വാതന്ത്ര്യമാണെന്ന് ഞാന്‍
പറഞ്ഞില്ലല്ലോ നിത്യേ. സ്വാതന്ത്ര്യം പുരുഷനും സ്ത്രീക്കും വെവ്വേറെയല്ല എന്ന പക്ഷക്കരനാണ് ഞാന്‍. ഒരു വ്യക്തി എന്തു ചെയ്യണം ചെയ്യേണ്ട എന്നു തീരുമാനിക്കുന്നത് അയാളുടെ വ്യക്തിത്വം അനുസരിച്ചാണ് എന്നാണ് ഞാന്‍
മനസ്സിലാക്കിയിരിക്കുന്നത്.സ്ത്രീ അബലയാണ് എന്നു കരുതുന്ന ഒരു വിഡ്ഢിയായി എന്നെ കാണരുത് എന്ന് അപേക്ഷിക്കുന്നു. ഒരു സ്ത്രീക്ക് ഒരു കുടുംബം എത്ര മനോഹരമാക്കാം എന്നും പ്രതിസന്ഥികളെ എത്ര നന്നായി തരണം ചെയ്യാനാകുമെന്നും
മറ്റാരേക്കാളും നന്നായി എനിക്കറിയാം.എന്റെ അമ്മയുടെ ജീവിതം അതിനുള്ള ഏറ്റവും നല്ല ഉദാഹരണമായി ഞാന്‍ കാണുന്നു.പിന്നെ അച്ഛനും അമ്മയും തമ്മിലുള്ള ഈഗോ ക്ലാഷ് അവരെ ബോധ്യപ്പെടുത്തുന്നത് വളരെ നല്ല കാര്യമാണ്, പക്ഷെ
അതു പോലെയാണോ നിത്യേ അതു വിളിച്ച് കൂവി നാട്ടുകാരെ മുഴുവന്‍ അറിയിക്കുന്നത്. വീട്ടിനകത്തെ സ്വരച്ചേര്ച്ചക്കുറവു അവിടെത്തന്നെ ഒതുക്കിത്തീര്ക്കുകയല്ലെ അതിന്റെ ഭംഗി.കൂടുമ്പോള്‍ ഇമ്പം ഉള്ളതല്ലേ കുടുമ്പം.അവിടെ കുറ്റപ്പെടുത്തലുകള്‍
ഒഴുവാക്കി പരസ്പരം എല്ലാം സംസാരിച്ച് തീര്‍ക്കുന്നതല്ലേ നല്ലത്.ചിന്തിച്ച് നോക്കുന്നത് നന്നയിരിക്കും എന്നാണ് എന്റെ
അഭിപ്രായം. ഞാന്‍ ഒരു അഭിപ്രായം പറഞ്ഞതാണ് കേട്ടോ.. ഇനി കുടുമ്പകാര്യങ്ങളില് ഇടപെട്ടു എന്നു മുഷിച്ചില് വിചാരിക്കരുത്.കുഞ്ഞൂട്ടന്https://www.blogger.com/profile/04212089517653729652noreply@blogger.comtag:blogger.com,1999:blog-5601364745276865467.post-24063923705384313502007-01-09T03:19:00.000-08:002007-01-09T03:19:00.000-08:00നിത്യ ആണാണോ പെണ്ണാണോ എത്ര വയസുള്ള ആളാണെന്നോ എനിക്ക...നിത്യ ആണാണോ പെണ്ണാണോ എത്ര വയസുള്ള ആളാണെന്നോ എനിക്കറിയില്ല.ഇത്തരമൊരു വിഷയം കൈകാര്യം ചെയ്യുന്ന രീതിയല്‍ കുറച്ച് കുട്ടിത്തം ഉണ്ടെന്ന് തോന്നുന്നു.കയ്യടക്കം വേണ്ട വിഷയമാണ് ലൈംഗികത.(അത് കൈകാര്യം ചെയ്യുന്ന കയ്യടക്കം എന്തെന്ന് അറിയണമെങ്കില്‍ മാധവികുട്ടിയുടെ കഥയോ ഭരതന്റെ സിനിമയോ കണ്ട് നോക്കുക).

നിത്യയും ഒരു സീരിയസ് ബ്ലോഗറാണെന്നു കരുതിയാണ് കമന്റിട്ടത്.ഇപ്പോഴും അങ്ങനെ കരുതുന്നു.അല്ലാതെ ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ചിലര്‍ക്ക് കിട്ടുന്ന നിര്‍വൃതി ആവില്ല കുട്ടിയെ പോലുള്ള ഒരു സന്മാര്ഗാരാധികയെ ഇതിന് പ്രേരിപ്പിച്ചത് എന്നും ഞാന്‍ മനസ്സിലാക്കുന്നു.

1.എന്റെ കമന്റുകള്‍ പാശ്ചാത്യരീതകളുടെ ന്യായീകരണമല്ല.നിത്യ പറഞ്ഞ നിയമത്തെ സ്തോഭത്തോടെ നേരിടെണ്ട കാര്യമില്ല എന്നു പറഞ്ഞു എന്നു മാത്രം.
2.വ്യഭിചാരം 2 പേര് മാത്രം ആവശ്യമുള്ള ഒരു സംഭവമാണ്.സുഖം വില്ക്കാന് തയ്യാറായ ഒരാള്‍ അത് വേണ്ട ഒരാള്‍ക്ക് അത് വില്‍ക്കുന്നു.ഇതില്‍ എവിടെയാണ് കുത്സിതം?ഞാന്‍ പറയുന്ന സംഭവത്തില്‍ mutual agreement(ഉഭയ സമ്മതം)പ്രകാരമുള്ള രതി മാത്രമേ ഉള്പ്പെടൂ.ബാലപീഡനം,സ്മൂഹപീഡനം,ബലാത്സംഗം തുടങ്ങിയവ ഉള്‍പ്പെടില്ല.അംഗീകൃതമായ രതിവിപണനം ഉണ്ടെങ്കില്‍ നിരവധി ബാലപീഡനങ്ങള്‍ ഒഴിവായേനേ,നിരവധി ബലാല്‍ക്കാരങ്ങള്‍ ഒഴിവായേനേ.2 വയസ്സുള്ള ഒരു പെണ്‍കുട്ടിയുടെ പിതാവ് എന്ന രീതിയില്‍ എന്റെ ആകുലതകളെ കാണാന്‍ അപേക്ഷ.
സ്ത്രീ സമ്പര്‍ക്കമില്ലാത്ത നിരവധി പുരുഷന്മാര് തിങ്ങി പാര്‍ക്കുന്ന ഒരു വന്‍ നഗരത്തിന്റെ ഹൃദയത്തില്‍ ഇരുന്നാണ് ഞാനിതെഴുതുന്നത്.കൊത്തിവലിക്കുന്ന കണ്ണുകളെ പേടിച്ച് മാത്രമാണ് ഞാനെന്റെ പെണ്‍കുട്ടികളെ പര്‍ദ്ദ ധരിപ്പിക്കുന്നത് എന്ന് ഒരമ്മ എന്നോട് പറഞ്ഞിട്ടധികകാലമായില്ല.Radheyanhttps://www.blogger.com/profile/16986665758801474413noreply@blogger.comtag:blogger.com,1999:blog-5601364745276865467.post-66648526981370277632007-01-09T02:23:00.000-08:002007-01-09T02:23:00.000-08:00നിത്യക്കെന്തുപറ്റി ? എന്ന് ചിത്രകാരനും ചിന്തിച്ചിര...നിത്യക്കെന്തുപറ്റി ? എന്ന് ചിത്രകാരനും ചിന്തിച്ചിരുന്നു. ഷൊര്‍ട് സര്‍ക്യൂട്ട് പ്രശ്നമല്ലെ, സാരമില്ല. വാതിലവിടെ തുറന്നു കിടക്കട്ടെ.. പുതിയ ചിന്തകളുടെ പൊസ്റ്റുണ്ടാകട്ടെ.chithrakaran ചിത്രകാരന്https://www.blogger.com/profile/02436355113645441757noreply@blogger.comtag:blogger.com,1999:blog-5601364745276865467.post-65502651453185453652007-01-09T01:58:00.000-08:002007-01-09T01:58:00.000-08:00തീര്‍ത്തും പ്രതീക്ഷിക്കാതെ താഴത്തെ നിലയിലെ 'കഫെ'ക്...തീര്‍ത്തും പ്രതീക്ഷിക്കാതെ താഴത്തെ നിലയിലെ 'കഫെ'ക്കാരുടെ രണ്ട് യൂണിറ്റുകള്‍ ഷോര്‍ട് സര്‍ക്യൂട്ട് കാരണം തകരാറായി. അവരുടെ സമാന്തരബന്ധത്തിലായിരുന്ന ഞങ്ങളുടെ 'പീസി'യും ഒരു ദിവസത്തേക്കെന്നു പറഞ്ഞ് വയറുകളെല്ലാം അഴിചുവെച്ചിട്ട് അഞ്ചു ദിവസമായി. അറ്റകുറ്റപ്പണികള്‍ കഴിഞ്ഞിട്ടും നെറ്റ്വര്ക് ശരിയാവാന്‍ പിന്നെയും വൈകി. ആകെ പ്രശ്നങ്ങളാല്‍ കുഴഞ്ഞ 'ദേശസാല്‍ക്കരണ'ശ്രമങ്ങള്‍ അതോടെ ആകെ തകരാറിലായി. ഇന്ന് രാവിലെയാണ് ബന്ധം ഏറെക്കുറെ സാധാരണനിലയിലായത്. ഇനി അഭിപ്രായങ്ങള്‍ ഒരോന്നായി വായിക്കാം.---------

----- സിജിയേച്ചി.. ഒരു പെണ്ണെന്നനിലയിലെങ്കിലും മോറല്‍ സപ്പോര്‍ട്ടിന് നന്ദി. ഞാന്‍ അത്ര ദുര്ബ്ബലയൊന്നുമല്ല. ചില 'വാചകക്കസര്‍ത്തുകള്‍' കേട്ട് ഒന്ന് വിരണ്ടു എന്നത് ശരിയാണ്. ചേച്ചിയുടെ ഈ ഓര്‍മ്മിപ്പിക്കല്‍ എന്നെ അല്പംകൂടി ഉണര്‍ത്തിയെന്ന് പറയാതെ വയ്യ.

നാറാണത്ത് ഭ്രാന്തന് എന്ന ഐതിഹ്യം അറിയുന്നവര്‍ക്ക് അതേ പേരിലുള്ള അങ്ങോരുടെ പരിഹാസം ചിരിക്കാനുള്ള വകയാണ്. ഞാന്‍ ഒരു പെണ്ണല്ലെന്നും ഏതോ ചിത്രകാരന്റെ അപരനാമമാണെന്നുമുള്ള ആ ശാസ്ത്രീയമായ കണ്ടെത്തല്‍ ഈ വര്‍ഷത്തെ 'നോ വെല്‍' പ്രൈസിന് പരിഗണിക്കേണ്ടതാണ്. 'ധീരമായ എല്ലാ അഭിപ്രായങ്ങളും പുരുഷന്മാരുടെ കുത്തകയണ്' എന്നാണോ ശ്രീമന്‍ നാറാണത്ത് ഈ കാലഘട്ടത്തിലും വിശ്വസിക്കുന്നത്? എങ്കില്‍ ആ പേരൊന്ന് മാറ്റുക. പാവം സത്യാന്വേഷിയായ ഭ്രാന്തനെങ്കിലും രക്ഷപ്പെട്ടുകൊള്ളട്ടെ!

രാധേയന്, ദേവന് തുടങ്ങിയ സീരിയസ് ബ്ലോഗര്‍മാരോട് കയര്‍ക്കാനോ എതിര്‍ക്കാനോ തക്ക അറിവും വിവേകവും എനിക്കില്ലാത്തതുകൊണ്ട് അവരുമായി ഇപ്പോള്‍ മുട്ടുന്നില്ല. പ്രത്യേകിച്ചും ചന്ത്രക്കാരന്റെ ബ്ലോഗില്‍ നടക്കുന്ന 'രാഷ്ട്രീയ ചര്‍ച്ച'യില്‍ നിന്ന് കുറെയൊക്കെ പഠിച്ചതിനാല്‍ അവരുടെ വീക്ഷണവും വിശാലചിന്തയും ഞാന്‍ തിരിച്ചറിയുന്നു. എന്നാല്‍ "കാമഭ്രാന്തിനാല്‍ ചുട്ടുപോള്ളുന്ന ഒരു സമൂഹം" ഏത് കുമാര്‍ഗ്ഗവും സ്വീകരിച്ച് ശാന്തരാവണ് പ്രേരിപ്പിക്കുന്ന അര്‍ഥത്തിലുള്ള ബഹുമാന്യനായ രാധേയന്റെ നിലപാട് വളരെ ഇടുങ്ങിയതല്ലേ എന്നൊരു ചോദ്യം എനിക്കുണ്ട്. പാശ്ചാത്യ രാജ്യങ്ങള്‍ ചെയ്യുന്നതെല്ലാം ശരിയാണെന്നും, അവരുടെ ചിന്തകള്‍ എക്കാലത്തും ശരിയാവണമെന്നുമുള്ള ഒരു അന്ധവിശ്വാസം അതിനുള്ളില്‍ ഒളിച്ചിരിപ്പില്ലേ എന്നതാണ് സംശയം. രാഷ്ട്രീയ വിഷയങ്ങളില്‍ അദ്ദേഹം പുലര്‍ത്തുന്ന യുക്തിഭദ്രത ഇവിടെയെത്തുമ്പോള്‍ അല്‍പ്പം ബാലിശമാവുന്നു എന്ന് എനിക്ക് തോന്നുന്നു. ഇനി അദ്ദേഹത്തിന്റെ ചിന്തയാണ് ശരിയെന്ന് ബോധ്യംവന്നാല്‍ തിരുത്താനും മടിയില്ല.

കുഞ്ഞൂട്ടന്റെ നിലപാടുകളില്‍ ചിലവയോട് യോജിക്കുന്നതില്‍ പ്രയാസമില്ല. പക്ഷേ 'സാമൂഹ്യ അവബോധം' എന്നത് ചില കാര്യങ്ങള്‍ തുറന്നു പറയുന്നവരുടെ വായടയ്ക്കുന്ന മാന്ത്രികവിദ്യയാണൊ എന്ന് താങ്കള്‍ പറയണം. അതിനായി 'തറാ' നിലവാരത്തിലൂല്ല 'പദസമ്പത്തും ലിംഗവിവേചനപരമായ' സംജ്ഞകളും ഉപയോഗിക്കുന്നത് പുരുഷസ്വാതന്ത്ര്യത്തില് ഉള്‍പ്പെട്ട അവകാശമാണോ എന്നും താങ്കള്‍ വിശദീകരിക്കണം.

ആദിവാസി ജാനുവിന്റെ അല്ലെങ്കില്‍ മയിലമ്മയുടെയോ അഭിപ്രായങ്ങള്‍ക്ക് രണ്ടാം പരിഗണനയും, രജീനയുടെയോ ശോഭാജോണിന്റെയോ വാക്കുകള്‍ക്ക് മുന്തിയ പരിഗണനയും വരുന്നത് എന്തുകൊണ്ടാണ്? ഏതോ ഒരു 'സിംപ്റ്റം' നമ്മുടെ വിശ്വസങ്ങളായി രക്തത്തിലൂടെ സഞ്ചരിക്കുന്നുണ്ടോ എന്നും എനിക്ക് സംശയമുണ്ട്. ചിലപ്പോള്‍ ശരിയല്ലായിരിക്കാം!

എന്റെ മാതാപിതാക്കള്‍ക്ക് അറിയാത്ത അധികം രഹസ്യമൊന്നും എനിക്കില്ല. 'അവര്‍ തമ്മിലുള്ള ഈഗോ ക്ലാഷ് ഞാന്‍ തന്നെയാണ് അവരെ ബോധ്യപ്പെടുത്താറുള്ളത്. അച്ഛന് സുസമ്മതമായ 'ചിട്ടി പലിശ' രാഷ്ട്രതന്ത്രവും, അമ്മയ്ക്ക് പലതരത്തിലും പാരമ്പര്യവുമായ 'മനോവിഭ്രാന്തിയും' അനുഭവിക്കുന്ന ഞാന്‍ അവരെ ഒളിച്ചല്ല ഇതൊന്നും ചെയുന്നത്. ഇതൊക്കെ വായിക്കാന്‍ എപ്പോഴെങ്കിലും അവര്‍ക്ക് തോന്നിയാല്‍ ഞാന്‍ ചിലപ്പോല്‍ വിജയിച്ചേക്കും. ഒരു ഷോക്ക്ട്രീട്മന്റ് തന്നെയാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എന്തായലും, താങ്കള്‍ പരഞ്ഞ നിര്‍ദ്ദേശം (അനാഥയെന്ന ക്യാപ്ഷന്‍) ഞാന്‍ ഒഴിവാക്കാം. എന്നെസംബന്ധിച്ച മറ്റുകാര്യങ്ങള്‍ മട്ടൊരു പോസ്റ്റില്‍ ഇടാം. അപ്പോള്‍ സംശയങ്ങള്‍ കുറയും.

കൃഷേട്ടന് ഇങ്ങനെയൊരു സംശയം തോന്നിയത് അല്‍ഭുതം തന്നെ. ഞാന്‍ 'മാറ്റൊലി'യാണെന്ന സംശയം. ഈ 'ശയ്ലി' കണ്ടിട്ട് ചിത്രകാരന്റേതിനോട് സാമ്യം തോന്നിയത് എനിക്ക് വിശ്വസിക്കാനാവുന്നില്ല. വിഷയങ്ങളെ ഏറെക്കുറെ നല്ല ബുദ്ധിയോടെ സമീപിക്കാറുള്ള കൃഷേട്ടനും ഈ ബഹളത്തില്‍ വീണുപോയോ? കഷ്ടം!

വിന്‍സ്, എന്റെ ചെറുപ്പത്തില്‍ മാത്രമല്ല ഒരിക്കലും എന്നെ, ഞാന്‍ എന്ന ജീവിയെ, വ്യക്തിയെ അവര്‍ അംഗീകരിച്ചില്ല. അവര്‍ക്ക് തര്‍ക്കിക്കാനുള്ള വെറുമൊരു 'പാവ'യായിരുന്നു ഞാന്‍. എന്നുവച്ച് ഞാന്‍ ഒരു 'അസയ്ലത്തി'ലല്ല സ്വയം എന്നെ വളര്‍ത്തിയത്. എന്റെ ഇത്തരം എഴുത്ത് നിര്‍ത്തുമെങ്കില്‍ അത് ഒരു സംഭവമായിട്ടേ നടക്കുകയുള്ളു വിന്‍സ്.

എന്റെ കമന്റ് ഏരിയ അര്‍ഥശൂന്യമായ വ്യക്ത്യാക്ഷേപങ്ങളുടെ തര്‍ക്കവേദിയായി മാറരുതെന്ന് ആഗ്രഹമുണ്ട്. പ്ലീസ്.. പരസ്പരമുള്ള അതിരുവിട്ടുള്ള ആക്ഷേപങ്ങള്‍ നിങ്ങള്‍ തമ്മിലുള്ള മല്സരമായല്ല പ്രതിഫലിക്കുക. ചിത്രരകാരനും നാറാണത്തും അല്പം സ്വയം നിയന്ത്രിക്കുമെങ്കില്‍ നന്നായിരുന്നു. നിങ്ങളെപ്പോലെയുള്ളവരും കുട്ടികളും ഉള്‍പ്പെടെ വൈവിധ്യമുള്ള ഒരു സമൂഹം 'തെറിമാതൃകകളുള്പ്പെടെ' ഇതൊക്കെ വായിക്കുന്നുണ്ടെന്ന് മറക്കരുത്.

നമ്മുടെ വിഷയം വഴിതെറ്റി ദാ ഇവിടെ വീണുപോയത് ആരും കണ്ടില്ലെന്നോ? കാല്‍നൂറ്റാണ്ടിനുള്ളില്‍ ഇന്‍ഡ്യയില്‍ ഇങ്ങനെ സംഭവിക്കില്ലെന്ന് എന്താണുറപ്പ്. അത് ഏതുതരത്തിലാവുമെന്ന് അല്‍പ്പം 'രാഷ്ട്രീയ കുബുദ്ധി'യോടെ ചിന്തിച്ചുപോയപ്പോള് ഉണ്ടായതാണ് ഈ പോസ്റ്റ്.

ഇതിനിടയില്‍ ചിത്രകാരന് ചില കാര്യങ്ങള്‍ പറയാനായി ശ്രമിച്ചതിനെ ചിലര്‍ തെറ്റിദ്ധരിച്ചതില്‍ എനിക്ക് ലജ്ജയുണ്ട്. ഞാന്‍ മുഖാന്തിരം താങ്കളുടെ വ്യക്തിത്വത്തിന് എന്തെങ്കിലും ആക്ഷേപം തോന്നിയിട്ടുണ്ടെങ്കില്‍ അതിനൊക്കെ ക്ഷമ ചോദിക്കുന്നു.

ഈ വാതില്‍ അടയ്ക്കാറായോ എന്നറിയില്ല.നിത്യhttps://www.blogger.com/profile/03248676361087154553noreply@blogger.comtag:blogger.com,1999:blog-5601364745276865467.post-89564800542887570962007-01-08T03:07:00.000-08:002007-01-08T03:07:00.000-08:00ക്ഷമിക്കണം, രണ്ട് ദിവസം സ്ഥലത്തില്ലായിരുന്നു. അതാ...ക്ഷമിക്കണം, രണ്ട് ദിവസം സ്ഥലത്തില്ലായിരുന്നു. അതാണ് മറുപടി താമസിച്ചത്.
ചിത്രകാരാ.. ബൂലോഗം ഒരു വിഭാഗത്തിനു സംവരണം ചെയ്യണമെന്ന് കുഞ്ഞൂട്ടന് ആവശ്യപെട്ടിട്ടില്ല.
കുഞ്ഞൂട്ടന്റെ എതു വാക്കുകളിലാണ് അങ്ങനെ ഒരു ധ്വനി ഉണ്ടായിരുന്നത് എന്നു വ്യക്ത്മാക്കിയിരുന്നെങ്കില് മേലില്‍ എങ്കിലും ശ്രദ്ധിക്കാമായിരുന്നു. "ബൂലോകം ഇപ്പോള്‍ വഴിപോക്കരുടെയും, തെണ്ടികളുടെയും, കുറച്ചു പൊങ്ങച്ച തവളകളുടെയും(പൊട്ടക്കിണറിലെ) മാത്രം സ്വന്തം നാടാണ്" എന്നു പറഞ്ഞതിനോടാണ് ഞാന്‍ പ്രതികരിച്ചത്.ഇവിടെ അത്തരത്തില്‍ പെട്ടവര്‍ മാത്രമാണ് ഉള്ളത് എന്നു പറഞ്ഞാല്‍ സമ്മതിച്ചു തരാന്‍ ബുദ്ധിമുട്ടാണ്.ചിത്രകാരന് ബൂലോഗത്തെ അഭിപ്രായസ്വാതന്ത്ര്യം ആഘോഷിക്കുകയാണ് എന്നു പറയുമ്പോള്‍, വീടിന് അകത്തിരുന്നു കതകും തുറന്നിട്ട് വഴിയേ പോകുന്നവരെ തുണി പൊക്കി കാണിക്കുന്നത് തെമ്മാടിത്തരമല്ല മറിച്ച് സ്വന്തം വീടിനകത്ത് എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യത്തിന്റെ ആഘോഷമാണ് എന്നു പറയുന്നതു പോലെ തോന്നുന്നു.കുഞ്ഞൂട്ടന്https://www.blogger.com/profile/04212089517653729652noreply@blogger.comtag:blogger.com,1999:blog-5601364745276865467.post-35613100847754844012007-01-06T09:48:00.000-08:002007-01-06T09:48:00.000-08:00ഇന്നലെ ഫോട്ടോ ക്ലബ്ബില്‍ ഒരു കോളു കിട്ടി.അത് കൊണ്...ഇന്നലെ ഫോട്ടോ ക്ലബ്ബില്‍ ഒരു കോളു കിട്ടി.അത് കൊണ്ട് രാത്രി ഷിഫ്റ്റ് ജോലിയുള്ള ഞങ്ങളെ പോലുള്ളവര്‍ക്ക് നേരം പോക്കായി.ഇന്നത്തെ രാത്രി ഇവിടെ ചിലവഴിക്കാന്‍ പറ്റുമോ.....കഷ്ടംsandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-5601364745276865467.post-77159979864484488112007-01-06T09:40:00.000-08:002007-01-06T09:40:00.000-08:00ചിത്രകാരാ.. എഴുത്തിന്റെ ശൈലിയുടെ കാര്യം ഒരാള്‍ പറഞ...ചിത്രകാരാ.. എഴുത്തിന്റെ ശൈലിയുടെ കാര്യം ഒരാള്‍ പറഞ്ഞപ്പോള്‍ (പൂര്‍ണ്ണമായി വിയോജിക്കുന്നതിന്) ഒരു ചെറിയ സംശയം പറഞ്ഞെന്നേയുള്ളൂ.. ഞാന്‍ പറഞ്ഞിരുന്നില്ലേ.. എന്റെ തോന്നലാകാം.. എങ്കില്‍ ക്ഷമിക്കൂന്ന്..
വിട്ടുകള.. ആശാനേ..
(താങ്കള്‍ പറഞ്ഞപോലെ സത്യം പറയുന്നവര്‍ക്ക് എന്തിനാ പൊയ്മുഖം..)

കൃഷ് | krishkrish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-5601364745276865467.post-83993090162042687362007-01-06T06:14:00.000-08:002007-01-06T06:14:00.000-08:00നാറാണത്തിന് ബൂലോക ഭ്രാന്താണെന്നു തോന്നി.. എന്നാല്‍...നാറാണത്തിന് ബൂലോക ഭ്രാന്താണെന്നു തോന്നി.. എന്നാല്‍ ഈ കൃഷിന് എന്തുപറ്റി ??
ചിത്രകാരന്റെ അവതാരമൊന്നുമല്ല നിത്യ. സത്യം പറയാന്‍ നട്ടെല്ലുള്ളവര്‍ക്ക് എന്തിനാണ് കൃഷ് ഒരു പൊയ്മുഖം ??chithrakaran ചിത്രകാരന്https://www.blogger.com/profile/02436355113645441757noreply@blogger.comtag:blogger.com,1999:blog-5601364745276865467.post-71022207964029789802007-01-05T23:21:00.000-08:002007-01-05T23:21:00.000-08:00എനിക്കു നിത്യയുടെ ബോള്‍ഡ്നസ്സ് വളരെ ഇഷ്ട്ടം ആണു. ...എനിക്കു നിത്യയുടെ ബോള്‍ഡ്നസ്സ് വളരെ ഇഷ്ട്ടം ആണു. എങ്കിലും ചോദിച്ചോട്ടോ...... എന്താ ശെരിക്കുള്ള പ്രശ്നം? എന്തെങ്കിലും ചീത്ത എക്സ്പീരിയന്‍സ് ഇന്‍ ദ പാസ്റ്റ്? ഫെമിനിസം സ്വല്പം കൂടുതല്‍ ആണല്ലൊ?? അച്ചനും അമ്മയും ഉള്ള അനാഥ എന്ന് എഴുതിയതിനു എന്താ കാരണം? അവര്‍ കാര്യമായി ശ്രെദ്ധിച്ചില്ലെ തന്റെ ചെറുപ്പത്തില്‍?? താങ്കളുടെ എഴുത്തു ഉഗ്രന്‍ ആണു. നിറുത്തരുത്.വിന്‍സ്https://www.blogger.com/profile/09248419427024103157noreply@blogger.com