ഇത്തിരി വിറയലുണ്ട്.
ഞാന്‍ ഒരു അതീവരഹസ്യം ചെയ്യന്‍ തുടങ്ങുകയാണല്ലോ.
വീട്ടില്‍നിന്ന് കര്‍ശനമായ നിയന്ത്രണം ഉണ്ട്.
എന്നാലും മനസ് കൈവിറ്റുപോയാല്‍? ഇല്ല.
എനിക്ക് ഇപ്പൊള്‍ ആരെയും കാണാനുള്ള സൌകര്യമില്ല.
പ്രത്യെകിച്ചും ഫ്രന്റ്‌സിനെ.
അഭിപ്രായം പറയാനുള്ള സ്വാതന്ത്രവും ഇല്ല.
പപ്പ രാവിലെ പോയാല്‍ രാത്രിയിലേ വരുള്ളു.
മമ്മി വീടും പെന്നെ എന്നെയും നോക്കി ഇരിപ്പാണ്.
ഇപ്പോള്‍ ഈ കംപ്യൂട്ടര്‍ ഉപയോഗിക്കുന്നത് മമ്മിയുടെ ഒരു സൌജന്യം. ഇനി ഇതില്ലാതെ എനിക്ക് ലൊകത്തോട് ചിലത് പറയാനും ഒക്കില്ല. blogging, ഈ സീക്രെറ്റ് എനിക്ക് ഒരു IT ഫ്രന്റാണ് പറഞ്ഞുതന്നെ.
മലയാളം type ചെയ്യാന്‍ ഇത്തിരി പ്രയാസമുണ്ട്.
നിങ്ങളുടെ ലൊകത്തില്‍ എന്നെയും കൂട്ടുമൊ?
ചിലതൊക്കെ എനിക്കും പറയാനുണ്ട്.
തല്‍ക്കാലം എന്റെ പേരിന്റെ വാലും തലയും ഒഴിവാക്കുന്നു.
കുറെകാലം എനിക്കിങ്ങനെ ഒളിച്ചിരുന്നേ ഒക്കുകയുള്ളു. അത്‌കൊണ്ടാ.
ഇത്രയുമീയുള്ളു.
(ഇത് തയാറാക്കാന്‍ എന്നെ ഹെല്‍പ് ചെയ്ത 'V' യോടുള്ള താങ്ക്സ് ഇവിടെ പറയുന്നു.)
നിത്യ
Showing posts with label Amukham. Show all posts
Showing posts with label Amukham. Show all posts
Sunday, December 10, 2006
Subscribe to:
Posts (Atom)
